വിജയികളായ ആളുകൾ തങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കാറുണ്ട്. അമിതമായി സംസാരിക്കുന്നത് പലപ്പോഴും വിനയായി മാറാറുണ്ട്. ബുദ്ധിയുള്ളവർ മറ്റുള്ളവരുമായി പങ്കുവെക്കാത്ത 4 പ്രധാന കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോ.

Successful people always keep certain aspects of their life secrets private. Often, oversharing can become a liability. This video explores 4 key things that intelligent people never share with others to maintain their privacy and success.